Annual General Body & Family Meet 2020

കെ ജി എം ഒ എ തിരുവനന്തപുരം ജില്ല കുടുംബ സംഗമം നടത്തി കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എ തിരുവനന്തപുരം അംഗങ്ങൾക്കായി കുടുംബ സംഗമം സംഘടിപ്പിച്ചു. സംഘടനയുടെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചാണ് കുടുംബ സംഗമം നടത്തിയത്. യോഗത്തിൽ, പുതിയ ജില്ലാ പ്രസിഡന്റായി ഡോ. വി സുനിൽ കുമാറും സെക്രട്ടറിയായി ഡോ. അരുൺ എ ജോണും ട്രഷററായി ഡോ. പത്മപ്രസാദും ചുമതലയേറ്റു. 2020, ഫെബ്രുവരി 20 വൈകിട്ട് ഹോട്ടൽ റസിഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ഡോ …